Friday, 18 December 2015

world arabic day aaghoshm

ജി .എൽ പി എസ്  പെരുമ്പരംബയിൽ ലോക  അ ബിക് ദിനം   വിവിധ   പരിപാടി കളോടെ   ആഘോഷിച്ചു .വാർഡ്‌  മെമ്പർ എം കെ ഭാവനിയമ്മ ഉദ്ഘാടനം   നിർവഹിച്ചു .അറബിക് ടീച്ചർ   ടി.എ  ഫാസില നേതൃത്ത്വം നല്കി.പ്രദർശനം   കാണാൻ ബി.പി.ഒ  നാസർ  സാർ ,കെ.എം. പരമേശ്വരൻ മാസ്റ്റർ ,ടി.പി. മാധവൻ  മാസ്റ്റർ ,കുട്ടികളുടെ രക്ഷിതാക്കൾ  എന്നിവർ എത്തിച്ചേർന്നു .











christmas aaghoshm

ജി.എൽ .പി.എസ് പെരുമ്പരംബിൽ ക്രിസ്മസ്   വിവിധ പ രിപടിളോ ടെ   ആഘോഷിച്ചു .ബി.പി.ഒ   നാസർ   സാർ  ഉദ്ഘാടനം ചെയ്തു .പുൽ കൂട്  നിര്മ്മാണം ,സാന്താക്ലോസ് ,കരോൾ ഗാനം ,കേക്ക് വിതരണം   എന്നിവ നടത്തി.








Wednesday, 2 December 2015

vidyaramgam sahithyashilpashala

ജി എൽ പി എസ്  പെരുംപരമ്പിൽ   വിദ്യാരംഗം സാഹിത്യ ശില്പശാല   വാർഡ്‌  മെമ്പർ ശ്രീമതി എം .കെ ഭാവനിയമ്മ ഉദ്ഘാടനം ചെയ്തു .കെ എം പരമേശ്വരൻ മാസ്റ്റർ  കഥ ,കവിത  നിർമ്മാണത്തിനും മുരുകേശൻ മാസ്റ്റർ ചിത്രരചനക്കും നേതൃത്തം നല്കി.ക്ലാസ്സ്തല പതിപ്പ് പ്രകാശനം നടന്നു.പ്രതിഭ വന്ദനം പ്രധാനാധ്യാപിക നിർവഹിച്ചു .പി.ടി.എ ,എം ടി എ ,എസ് എം സി അംഗ ങ്ങൾ  പങ്കെടുത്തു.







Saturday, 21 November 2015

shishudinaghoshm

ശിശുദിനാഘോഷം  വിവിധ പരിപാടികളോടെ  ആഘോഷിച്ചു .നെഹ്‌റു തൊപ്പി നിർമ്മാണം ,പതിപ്പ് പ്രകാശനം,റാലി ,ക്വിസ് മത്സരം  എന്നിവ നടത്തി .





abhinandhananjal

ജില്ലപ്രവർത്തി പരിചയ മേളയിൽ thred pattern എ  ഗ്രേഡ് നേടിയ  ഫിദനസ്രിൻ 

Wednesday, 4 November 2015

1956 nov 1 keralappiravi dina notice

 ജി.എൽ പി.എസ്  പെരുംപരമ്പ   1956 നവംബർ 1  കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച്നോട്ടീസ്   ശേഖരണം  കെ എം പരമേശ്വരൻ മാസ്റ്റർ      കുട്ടികൾക്ക് പ രിചയപ്പെടുത്തിയത്.

Monday, 2 November 2015

keralappiravi dinaghoshm

ജി.എൽ പി.എസ്  പെരുംപരമ്പിൽ കേരളപ്പിറവി ദിനാഘോഷം ശ്രി കെ.എം പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക പി.പി.സരസ്വതി അദ്ധ്യ ക്ഷത   വഹിച്ചു.ഭാഷാതരു നിർമ്മാണം ,ക്വിസ് മത്സരം ,ഗാനാലാപനം ,പതിപ്പ് പ്രകാശനം എന്നിവ നടത്തി .