Tuesday 20 October 2015

hand wash day

ഹാൻഡ്‌ വാഷ്‌ ഡേ യുടെ ഭാഗമായിചിത്രം വര ,പോസ്റ്റർ നിര്മ്മാണം  ശുചീകരണം ,ശുചിത്വം നിരീക്ഷണം എന്നിവ നടത്തി .

Monday 19 October 2015

abhinanndhnjal

ജി.എൽ പി എസ്   പെരുംപരമ്പിൽ നിന്ന് വർക്ക്‌ എക്സ്പെരിയൻസ്   മത്സരത്തിൽ  വിജയിച്ച് എല്ലാവർക്കും  അഭി നന്ദന ങ്ങൾ    മെറ്റൽ കൊത്തുപണി   ഒന്നാം സ്ഥാനം രോഹിത് കൃഷ്ണ ,ത്രെഡ് patern  ല
ഈറ മുള രണ്ടാം സ്ഥാനം ,ബുക്ക്‌ ബൈൻഡിംഗ് ,താഴയോല ,മരത്തിൽ കൊത്തുപണി മൂന്നാം സ്ഥാനംഎന്നിവലഭിച്ചു .



Wednesday 14 October 2015

ganithm madhuram

ഒന്നാം  ക്ലാസ്സുകാർ വരച്ചും  നിറം നല്കിയും   ഗണിതം മധുരമാക്കുന്നു 












Thursday 8 October 2015

parisaranataththm evs std 2

പ രിസരനടത്തം     ഇല  നിരീക്ഷണം   മണമുള്ള   ഇലകൾ   മണമില്ലാത്ത ഇലകൾ