Thursday 22 December 2016

ക്രിസ്മസ് ആഘോഷത്തിനു തുടക്കം

ജി.എല്‍.പി  പെരുംപരമ്പ  സ്കൂളില്‍   ക്രിസ്മസ്  ആഘോഷത്തിനു   തുടക്കം   കുറിച്ച്   കുട്ടികള്‍  ചിത്രം   വരയ്ക്കുന്നു .

Wednesday 21 December 2016

അറബിക് ദിനാചരണം

ജി/എല്‍.പി.എസ്  പെരുംപരമ്പ അറബിക്  ദിനാ ചരണത്തിന്‍റെ  ഭാഗമായി   എല്ലാ   കുട്ടികളുടെയും   രചനകള്‍   ഉള്‍പ്പെടുത്തിയ   മാഗസിന്‍  അനൂര്‍   പ്രകാശനം   ചെയ്തു .മുന്‍ പ്രധാനാധ്യാപകന്‍  ടി.പി. മാധവന്‍  മാസ്റ്റര്‍ .കെ.എം. പരമേശ്വരന്‍  മാസ്റ്റര്‍ , പി.ടി എ  പ്രസിഡണ്ട്‌   നിമിത എന്നിവര്‍  ചടങ്ങില്‍  പങ്കെടുത്തു.ടി എ  ഫാസില ടീച്ചര്‍  നേതൃത്ത്വം നല്‍കി .

Monday 5 December 2016

കലാമേള വിജയികള്‍


വി കലാംഗ ദിനാചരണം

 വി കലാംഗ   ദിനാചരണം..ജി.എല്‍.പി.പെരുംപരമ്പ  പൂര്‍വ   വിദ്യാര്‍ത്ഥിയുമായി  അഭിമുഖം നടത്തി .കുട്ടികളുടെ  പ്രത്യേക അസംബ്ലി  നടത്തി.വാര്‍ഡ്‌ മെമ്പര്‍

എം.കെ ഭാവനിയമ്മ  കുട്ടികള്‍ക്ക്  ഉപഹാരം  നല്‍കി. 

Wednesday 23 November 2016


ശിശു ദിനാഘോഷം

ശിശു ദിനാഘോഷം 

ഇംഗ്ലിഷ് അസംബ്ലി


ഇംഗ്ലിഷ്   അസംബ്ലി 

ഉപ ജില്ല മേള വിജയികള്‍

ഉപ ജില്ല   മേള   വിജയികള്‍


ട്രൈ ഔട്ട്‌ ക്ലാസ്സ്‌

ട്രൈ  ഔട്ട്‌ ക്ലാസ്സ്‌  ജി .എല്‍.പി.പെരുംപരമ്പ യില്‍  ഇംഗ്ലിഷ്  ട്രൈ ഔട്ട്‌  ക്ലാസ്സ്‌
നടത്തി .ഹലോ  ഇംഗ്ലിഷ്  ട്രൈനിംഗ്  ലഭിച്ച  മൂന്നാം   ക്ലാസ്സിലെ  നീന ടീച്ചര്‍   അധ്യാപകര്‍ക്കും  മൂന്നാം  ക്ലാസ്സിലെ   കുട്ടികള്‍ക്കുമാണ്  ക്ലാസ്സ്‌  എടുത്തത് .

Monday 21 November 2016

ഉദ്ഘാടനവും ശില്പശാലയും

ഉദ്ഘാടനവും   ശില്പശാലയും  .ജി എല്‍ പി  പെരുംപരമ്പ സ്കൂളില്‍
പൂര്‍വ അധ്യാപക വിദ്യാര്‍ഥി  സംഘടന  ഉദ്ഘാടനവും  ശില്പശാലയും  ശ്രീ dr കെ.ടി.ജലീല്‍  ത ദേദശ  സ്വയം ഭരണ വകുപ്പ്  മന്ത്രി  നിര്‍വഹിച്ചു .

പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപികരണം

പൂര്‍വ വിദ്യാര്‍ഥി  സംഘടന   രൂപികരണം
ജി .എല്‍.പി.പെരുംപരംബയില്‍    പൂര്‍വ വിദ്യാര്‍ഥി   സംഘടന  രൂപികരണം
നടന്നു .പ്രസിഡന്റ്‌ ശ്രീ കെ.എം. പരമേശ്വരന്‍  മാസ്റ്റര്‍ ,സെക്രടറി   ആര്‍  രാജേഷ്‌  മാസ്റ്റര്‍ ,ട്രെഷര്‍ ടി.പി.മാധവന്‍ മാസ്റ്റര്‍ . ആയി  തെരഞ്ഞെടുത്തു.

Wednesday 17 August 2016

ചിങ്ങം ഒന്ന് കര്‍ഷകദിനം


ചിങ്ങം  ഒന്ന് കര്‍ഷകദിനം

  ജി.എല്‍.പി.എസ്  പെരുംപരമ്പ   ചിങ്ങം ഒന്ന്   കര്‍ഷകദിനം   ആചരിച്ചു .എടപ്പാള്‍  കാര്‍ഷിക  കര്‍മ്മ സേന   ടെക് നീ ഷ്യന്‍  യന്ത്ര  വല്‍കരണ   കൃഷി യെ   കുറിച്ച്   ക്ലാസ്സ്‌ എടുത്തു .കൃഷി രീതികള്‍ ,ജൈവ കൃഷി യുടെ  പ്രാധാന്യം  എനിവയെ   കുറിച്ച്   കുട്ടികളുമായി അഭിമുഖം  നടത്തി .





Monday 15 August 2016

സ്വതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷം  ജി എല്‍.പി.എസ്  പെരുംപരമ്പ   സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായ  പരിപാടികളോടെ  ആഘോഷിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി  പതാക ഉയര്‍ത്തി. വാര്‍ഡ്‌  മെമ്പര്‍ എം.കെ  ഭാവനിയമ്മ   സന്ദേശം നല്‍കി.വര്‍ണ്ണ ശബളമായ  ഘോഷയാത്ര
 മാര്‍ച്ച്‌ പാസ്റ്റ് ,പ്രസംഗ മത്സരം ,പ്രച്ചന്വേഷ മത്സരം  പതിപ്പ്  നിമാണം എന്നിവ നടത്തി. തുടര്‍ന്ന്‍  രക്ഷിതാക്കളുടെ  വക   പയസവിതരണം  ഉണ്ടായി .



കലാപരിപാടികള്‍


 സ്വാതന്ത്ര്യദിനം    സ്കൂള്‍ സൗന്ദര്യവല്‍ക്കരണം   പൂച്ചെടി  നല്‍കല്‍  ഉദ്ഘാടനം  എം കെ  ഭാവനിയമ്മ   നിര്‍വഹിക്കുന്നു.





പതിപ്പ് പ്രദര്‍ശനം


ദേശീയ  നേതാക്കളായി   അഭിനയിക്കള്‍