Thursday 20 August 2015

KIDNEY FUND SAMAHARANM SAMMANADHANAVUM




കിഡ്നി   ഫണ്ട്‌ സമാഹാരണത്തിൽ     കൂടുതൽ തുക സമാഹരിച്ച  കുട്ടികൾക്ക്   സമ്മാനവിതരണം   നടത്തി പി.ടി.എ ,എം ടി എ  എസ് എം  സി എന്നിവർ   സന്നിഹിതരായിരുന്നു.

Monday 17 August 2015

chi ngam 1 karshakadinm aacharichu

ജി എൽ പി. എസ്   പെരുംപരമ്പിൽ   ചിങ്ങം  ഒന്ന് കർഷകദിനാചരണം   നടത്തി .യുവകർഷകൻ   കെ.പി സുനിൽ   പി.ടി.എ   അംഗം  പൊന്നാട   അണിയിച്ചു   ആദരിച്ചു .പ്രധാനാധ്യാപിക   സരസ്വതി പി.പി ,നീന ,ഫാസില, പ്രിയ  എന്നിവർ   നേതൃത്തം നല്കി . കുട്ടികളുമായി   അഭിമുഖം  നടത്തി .പതിപ്പ് പ്രകാശനം  സ്കൂളിലേക്ക്   കൊന്ന ,അത്തി എന്നിവയുടെ   തൈകൾ   സുനിൽ   സംഭാവന  നല്കി .

പതിപ്പ് പ്രകാശനം 

ചെടി സംഭാവന   ചെയ്യുന്നു

അഭിമുഖം നടത്തുന്നു

Saturday 15 August 2015

independance day celebration

ജി എൽ   പി പെരുമ്പരമ്പിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ   ആഘോഷിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി പതാക ഉയർത്തി.പി.ടി എ പ്രസിഡണ്ട്‌ സന്ദേശം നല്കി .റാലിക്ക് ശേഷം നടന്ന യോഗം മെമ്പർ എം കെ ഭാവനിയമ്മ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡണ്ട്‌ അധ്യക്ഷത വഹിച്ചു .പതിപ്പ് പ്രകാശനം ,സമ്മാനവിതരണം എന്നിവ നടത്തി .