Wednesday 17 August 2016

ചിങ്ങം ഒന്ന് കര്‍ഷകദിനം


ചിങ്ങം  ഒന്ന് കര്‍ഷകദിനം

  ജി.എല്‍.പി.എസ്  പെരുംപരമ്പ   ചിങ്ങം ഒന്ന്   കര്‍ഷകദിനം   ആചരിച്ചു .എടപ്പാള്‍  കാര്‍ഷിക  കര്‍മ്മ സേന   ടെക് നീ ഷ്യന്‍  യന്ത്ര  വല്‍കരണ   കൃഷി യെ   കുറിച്ച്   ക്ലാസ്സ്‌ എടുത്തു .കൃഷി രീതികള്‍ ,ജൈവ കൃഷി യുടെ  പ്രാധാന്യം  എനിവയെ   കുറിച്ച്   കുട്ടികളുമായി അഭിമുഖം  നടത്തി .





Monday 15 August 2016

സ്വതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷം  ജി എല്‍.പി.എസ്  പെരുംപരമ്പ   സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായ  പരിപാടികളോടെ  ആഘോഷിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി  പതാക ഉയര്‍ത്തി. വാര്‍ഡ്‌  മെമ്പര്‍ എം.കെ  ഭാവനിയമ്മ   സന്ദേശം നല്‍കി.വര്‍ണ്ണ ശബളമായ  ഘോഷയാത്ര
 മാര്‍ച്ച്‌ പാസ്റ്റ് ,പ്രസംഗ മത്സരം ,പ്രച്ചന്വേഷ മത്സരം  പതിപ്പ്  നിമാണം എന്നിവ നടത്തി. തുടര്‍ന്ന്‍  രക്ഷിതാക്കളുടെ  വക   പയസവിതരണം  ഉണ്ടായി .



കലാപരിപാടികള്‍


 സ്വാതന്ത്ര്യദിനം    സ്കൂള്‍ സൗന്ദര്യവല്‍ക്കരണം   പൂച്ചെടി  നല്‍കല്‍  ഉദ്ഘാടനം  എം കെ  ഭാവനിയമ്മ   നിര്‍വഹിക്കുന്നു.





പതിപ്പ് പ്രദര്‍ശനം


ദേശീയ  നേതാക്കളായി   അഭിനയിക്കള്‍















Friday 12 August 2016

അമ്മമാരുടെ പങ്കാളി ത്ത്വം

അമ്മമാരുടെ  പങ്കാളി ത്ത്വം   സ്വാതന്ത്ര്യ ദിനാഘോഷം   അമ്മമാര്‍   തോരണം
തയ്യാരാക്കുന്നു .തുടര്‍ന്നു  സ്കൂള്‍  പരിസരം  വൃത്തി യാക്കി .പി.ടി എ ,എം ടി എ ,എസ് എം സി   പ്രസിഡണ്ട്‌   മാര്‍   നേതൃത്ത്വം  നല്‍കി .






സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കം

സ്വാതന്ത്ര്യ  ദിനാഘോഷം  ഒരുക്കം   :പെരുംപരമ്പ  ജി.എല്‍.പി.യില്‍  സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ  ഭാഗമായി  പതാക  നിര്‍മ്മാണത്തില്‍  ഏര്‍ പ്പെടുന്ന   2 , 3  ക്ലാസ്സിലെ  കുട്ടികള്‍



പഠന പോഷണ പദ്ധതി

പഠന പോഷണ പദ്ധതി ;; ജി.എല്‍.പി.പെരുംപരമ്പ സ്കൂളില്‍  വിജയഭേരി
പ്രവര്‍ത്തനം  അമ്മമാരുമായി   അവലോകനം .പ്രത്യേകം ക്ഷണിച്ചതിന്റെ
അടിസ്ഥാനത്തില്‍  എത്തിച്ചേര്‍ന്ന  അമ്മമാര്‍  പ്രവത്തനം  വിലയിരുത്തുന്നു പ്രധാനാധ്യാപിക ,എസ് ആര്‍ ജി  കണ്‍ വീനെര്‍  എന്നിവര്‍ നേതൃത്തം  നല്‍കി .



Monday 8 August 2016

സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാള്‍ സ,മ്മാനം

സ്കൂള്‍ ലൈബ്രറിയിലേക്ക്   പിറന്നാ:ള്‍   സ,മ്മാനം:ജി എല്‍ പി  പെരുംപരമ്പ
പിറന്നാള്‍  സംമ്മാനമായി   സ്കൂള്‍ ലൈബ്രറിയിലേക്ക്   ആയിഷ ഹംന  പുസ്തകം   നല്‍കി .ഇത്തരം  പ്രവര്‍ത്തനങ്ങള്‍ക്ക്   തുടക്കം  കുറിച്ച  ശ്രീലക്ഷിമിക്കും   ആയിഷ ഹംനക്കും   അഭിന ന്ദ ന ങ്ങള്‍.

Saturday 6 August 2016

ഹിരോഷിമ ദിനാഘോഷം

ഹിരോഷിമ  ദിനാഘോഷം :ജി എല്‍ പി പെരുംപരമ്പ  സ്കൂളില്‍  ഹിരോഷിമ
ദിനം   വിവിധ  പരിപാടികളോടെ    ആചരിച്ചു .പോസ്റ്റര്‍  നിര്‍മ്മാണം ,റാലി ,പതിപ്പ്  പ്രകാശനം   സടാക്കെ  കൊക്ക് നിര്‍മ്മാണം  എന്നിവ  നടന്നു .പ്രധാനാധ്യാപിക പി.പി.സരസ്വതി ,ടി എ ഫാസില  ഇവി  നീന  എന്നിവര്‍   നേതൃത്തം  നല്‍കി .

pathippu  prakashanm