Saturday, 26 September 2015

pambum koniyum parichayappetunnaonnamclassukari



ഒന്നംക്ലാസ്സുകാരി   പാമ്പും  കോണിയും   പരിചയപ്പെടുന്നു.

Wednesday, 23 September 2015

book binding parisheelanm

ജി എൽ .പി.എസ്  പെരുംപരമ്പിൽ  ബുക്ക്‌ ബൈൻ റ്റിങ്ങ്   പരിശീലനം മൂന്ന് ,നാല് ക്ലാസ്സുകളിലെ   കുട്ടികൾ .പ്രധാനാധ്യാപിക ,പി.പി.സരസ്വതി,പ്രിയ,നീന എന്നിവർ   നേതൃത്തം   നല്കി .











Friday, 18 September 2015

field trip

ജി എൽ .പി എസ്   പെരുംപരമ്പ   രണ്ടാം ക്ലാസ്സിലെ  കുട്ടികൾ  പഠ ന പ്രവർത്തനത്തിന്റെ ഭാഗമായി    കെട്ടിടനിർ മ്മാണം   സന്ദർശിക്കുന്നു .പി.പി.  സരസ്വതി,രാജശ്രീ എന്നിവർ   നേതൃത്തം   നല്കി .



Tuesday, 15 September 2015

school thala work experiyance malsaram

ജി  എൽ  പി .എസ്   പെരുമ്പരമ്പിൽ   വർക്ക്‌ എക്സ്പെരിയ ൻ സ്     മേള മത്സരം   നടത്തി .വിവിധ  മത്സരത്തിൽ   കുട്ടികൾ   പങ്കെടുത്തു 


.








Thursday, 10 September 2015

work experiyance parisheelanm thazhayola

വർക്ക്‌   എക്സ് പിരിയൻസ്  പരിശീലനം   താഴയോല   ഉൽപ്പന്നം


work experiyanec parisheelanm

വർക്ക്‌ എക്സ്പെരി യൻസ്   പരിശീലനം   പൂക്കൾ നിര്മ്മാണം