GLPSCHOOLPERUMPARAMBA
Saturday, 21 November 2015
shishudinaghoshm
ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .നെഹ്‌റു തൊപ്പി നിർമ്മാണം ,പതിപ്പ് പ്രകാശനം,റാലി ,ക്വിസ് മത്സരം എന്നിവ നടത്തി .
abhinandhananjal
ജില്ലപ്രവർത്തി പരിചയ മേളയിൽ thred pattern എ ഗ്രേഡ് നേടിയ ഫിദനസ്രിൻ
Wednesday, 4 November 2015
1956 nov 1 keralappiravi dina notice
ജി.എൽ പി.എസ് പെരുംപരമ്പ 1956 നവംബർ 1 കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച്നോട്ടീസ് ശേഖരണം കെ എം പരമേശ്വരൻ മാസ്റ്റർ കുട്ടികൾക്ക് പ രിചയപ്പെടുത്തിയത്.
Monday, 2 November 2015
keralappiravi dinaghoshm
ജി.എൽ പി.എസ് പെരുംപരമ്പിൽ കേരളപ്പിറവി ദിനാഘോഷം ശ്രി കെ.എം പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക പി.പി.സരസ്വതി അദ്ധ്യ ക്ഷത വഹിച്ചു.ഭാഷാതരു നിർമ്മാണം ,ക്വിസ് മത്സരം ,ഗാനാലാപനം ,പതിപ്പ് പ്രകാശനം എന്നിവ നടത്തി .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)