Monday, 29 February 2016

പുതിയതായിനല്‍കിയകമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം

എം.എല്‍.എ.ഫണ്ട്‌ല്‍ നിന്ന് പുതിയതായി നല്‍കിയകമ്പ്യൂട്ടറുകളുടെ  ഉദ്ഘാടനം
എം.എല്‍.എ. സര്‍കെ.ടി.ജലീല്‍  നിര്‍വഹിച്ചു.



സബ് ജില്ലാ വിജയികളെ അനുമോദി ക്കൽ

സബ് ജില്ലാ വിജയികളെ അനുമോദി ക്കൽ ..വിവിധ മേളകളിൽ എ   ഗ്രേഡ് നേടിയവർക്ക് ട്രോഫികൾ   സ്പോൺസർ ചെയ്തത്   ഈ   വിദ്യാലയത്തിലെ   പൂർവ വിദ്യാർത്ഥി യായിരുന്ന  ശ്രീ പി.എം നാരായണൻ നമ്പൂതിരിയുടെ   ഓർമ്മക്ക് (പി.എം എൻ )

Saturday, 27 February 2016

വാർഷികാഘോഷം പരിപാടികൾ

വാർഷികം   കുട്ടികൾ പരിപാടികൾ   അവതരിപ്പിക്കുന്നു .



Friday, 26 February 2016

പത്രം പ്രകാശനം

ജി.എൽ പി.എസ്  പെരുംപരമ്പിൽ  വാർഷികത്തോടനുബന്ധിച്ചു കുട്ടികളുടെ  പത്രം ഉദയം   ബഹു. എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.ബിജോയ്‌  പ്രകാശനം ചെയ്തു .

Thursday, 25 February 2016

എൻ ഡോവ് മെന്റ് വിതരണം

ജി എൽ പി എസ്  പെരുംപരമ്പ വാർഷികാ ഘോഷതോടനുബന്ധിച്ചു ശ്രീ നീലകണ്ഠൻ നമ്പൂതിരി സ്മാരക എൻ ഡോവ് മെന്റ്  വിതരണം   ശ്രീ കെ.എം  പരമേശ്വരൻ  മാസ്റ്റർ ,നിവഹിച്ചു.ഈ വർഷത്തെ   പഠന മികവു   തെളിയിച്ച   കുമാരി അർഷിദ ക്കാണ്   എൻ ഡോവ്മെന്റ്   ലഭിച്ചത് .

88-Th varshikaghoshm

ജി.എൽ .പി.എസ്   പെരുമ്പരമ്പ   എൺപത്തി യെട്ടാമതു വാർഷികാഘോഷം  എടപ്പാൾ ഗ്രാമപഞ്ചായത്ത്  ബഹു. പി.പി.ബിജോയ്‌  ഉദ്ഘാടനം ചെയ്തു .വാർഡു  മെമ്പർ ശ്രീമതി ഭാവനിയമ്മ  അധ്യക്ഷത   വഹിച്ചു .സ്വാഗതസംഘം ചെയര മാൻ ബാലൻ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി പി.പി.സരസ്വതി  റിപ്പോർട്ട്‌ അവതരണവും   നടത്തി. ടി.പി. മാധവൻ   മാസ്റ്റർ ,രാജേഷ്‌ ,ചക്കൻ കുട്ടി ,വിദ്യാധരൻ വി.പി,എന്നിവർ   ആശംസകൾ നേർന്നു .ടി.എ ഫാസില   നന്ദി പറഞ്ഞു .കുട്ടികളുടെ   കലാപരിപാടികൾ  ഉണ്ടായിരുന്നു .


Monday, 15 February 2016

classil oru pareekshanm

ജി.എൽ .പി സ്കൂൾ  പെരുംപരമ്പ   സി.പി.ടി.എ  യിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ ജലവുമായി ബന്ധപ്പെട്ട പരീക്ഷണങൾ   നടത്തി.അമൽ രാജ് .അഭിഷേക് , ദിൽഷാദ്   എന്നിവർ  പങ്കെടുത്തു 

Tuesday, 2 February 2016

അമ്മ  വായന    ബോധവൽക്കരണ  ക്ലാസ്സ്‌ ബി. ആർ .സി ട്രെയിനെർ  ശ്രീ  സക്കീർ  ഹുസൈൻ  മാസ്റ്റർ   ക്ലാസ്സ്‌ എടുക്കുന്നു .