GLPSCHOOLPERUMPARAMBA
Wednesday, 4 May 2016
കോർണർ പി.ടി.എ
അവധിക്കാലം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്നു .കോർണർ പി.ടി.എ യുടെ ഭാഗമായി അവധി കാലത്ത് അവർ വീണ്ടും ഒത്തു ചേർന്നു .കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു .പ്രവർത്തനങ്ങൾ അവലോകനം ചെയ്തു .സരസ്വതി ടീച്ചർ ,പ്രിയ ടീച്ചർ നേതൃത്തം നൽകി .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)