Wednesday, 27 July 2016

ഡോക്ടര്‍ .എ പി ജെ .അബ്ദുല്‍   കലാമിന്  പ്രണാമം


Monday, 25 July 2016

സ്കൂള്‍ ലീഡര്‍ തെരഞ്ഞ്ടുപ്പ്

സ്കൂള്‍ ലീഡര്‍ തെരഞ്ഞ്ടുപ്പ്  ജി.എല്‍ പി പെരുംപരമ്പ  സ്കൂളില്‍ കമ്പ്യൂട്ടര് ഉപയോഗിച്ച്   തെരഞ്ഞെടുപ്പ്   നടത്തി .സ്കൂള്‍ ലീഡര്‍    ഫിദ നസ്രിന്‍   സത്യപ്രതിഞ്ജ ചെയ്തു .


Thursday, 21 July 2016

ചന്ദ്രദിനാഘോഷം

ജി.എൽ.പി. പെരുമ്പറമ്പ  സ്കൂളിൽ വിവിധ  പരിപാടികളോടെ  ചാന്ദ്രദിനം   ആഘോഷിച്ചു .





ആരോഗ്യ ബോധവൽകരണ ക്ലാസ്

ജി.എൽ.പി.പെരുമ്പറമ്പ സ്കൂളിൽ ആരോഗ്യ ബോധവൽകരണ  ക്ലാസ്
എടപ്പാൾ ഹെൽത്ത് സെന്റർ  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ   ശ്രീ  സജീവ്  കുമാർ  എടുത്തു . ധാരാളം  രക്ഷിതാക്കൾ   ബോധവത്കരണ  ക്ലാസ്സിൽ  പങ്കെടുത്തു .

Thursday, 7 July 2016

ലഹരി വിരുദ്ധ   ബോധാവല്‍ക്കരണം   ജി.എല്‍.പി.എസ് പെരുംപരമ്പ  ലഹരി  വിരുദ്ധ   ദിനതോടനുബന്ധിച്ചു   രക്ഷിതാക്കള്‍ക്ക് ക്ലാസ്സ്‌ എടുത്തു


Monday, 4 July 2016

ബഷീര്‍ ചരമ ദിനതോടനുബന്ധിച്ചുള്ള അനുസ്മരണം

ജി.എല്‍.പി.എസ്  പെരുംപരമ്പ  .ജൂലൈ 5 ബഷീര്‍  ചരമ ദിനം  വിവിധ പരിപാടികളോടെ   ആചരിച്ചു .പതിപ്പ് പ്രകാശനം ,പുസ്തകം പരിചയപ്പെടുത്തല്‍ .കുറിപ്പ്  വായന ,ക്വിസ് മത്സരം   എന്നിവ നടത്തി.



മൂന്നാം  ക്ലാസ്സിലെ അദീന  കുറിപ്പ്  അവതരിപപിക്കുന്നു




പതിപ്പ്


രണ്ടാം  ക്ലാസ്സിലെ  ശ്രീലക്ഷിമി   കുറിപ്പ്   അവതരിപ്പിക്കുന്നു




പുസ്തകം   പരിചയ  പ്പെടുത്തല്‍  



പെരുന്നാളിനോടനുബന്ധിച്ച്നടന്ന മയിലാഞ്ചിയിടല്‍ മത്സരത്തില്‍നിന്ന്