Wednesday, 28 December 2016
Friday, 23 December 2016
Thursday, 22 December 2016
Wednesday, 21 December 2016
അറബിക് ദിനാചരണം
ജി/എല്‍.പി.എസ് പെരുംപരമ്പ അറബിക് ദിനാ ചരണത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികളുടെയും രചനകള്‍ ഉള്‍പ്പെടുത്തിയ മാഗസിന്‍ അനൂര്‍ പ്രകാശനം ചെയ്തു .മുന്‍ പ്രധാനാധ്യാപകന്‍ ടി.പി. മാധവന്‍ മാസ്റ്റര്‍ .കെ.എം. പരമേശ്വരന്‍ മാസ്റ്റര്‍ , പി.ടി എ പ്രസിഡണ്ട് നിമിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ടി എ ഫാസില ടീച്ചര്‍ നേതൃത്ത്വം നല്‍കി .
Monday, 5 December 2016
Subscribe to:
Posts (Atom)