Friday, 27 January 2017
Saturday, 21 January 2017
മലയാള ത്തിളക്കം
മലയാള ത്തിളക്കം ജി.എല്‍.പി. പെരുംപരംബയില്‍ മലയാള ത്തിലക്കതിന്റെ ഭാഗമായി ട്രൈ ഔട്ട് ക്ലാസ്സ് നടന്നു .3 ,4 ക്ലാസിലെ കുട്ടികള്‍ക്കാണ് പരിശീലനം നടന്നത് .കുട്ടികള്‍ ക്ക് നല്ല മാറ്റം പ്രകടമായി . രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം സി.പി.ടി എ നടന്നു കുട്ടികളില്‍ ഉച്ചാരണം .പറഞ്ഞു എഴുത്ത് എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കി .
Subscribe to:
Posts (Atom)