രസക്കൂട്ട് പരീക്ഷണ മേള . ജി.എല്‍.പി പെരുംപരമ്പ സ്കൂളില്‍ ശാസ്ത്ര
ദിനതോടനുബന്ധിച്ച് എല്ലാ കുട്ടികള്‍ക്കും പരീക്ഷണം ചെയ്യാന്‍ അവസരം
ഒരുക്കി .ശാസ്ത്ര പരീക്ഷണ നൈപുണി വികസിപ്പിക്കുക ,ശാസ്ത്രത്തില്‍ താല്പര്യം വളര്‍ത്തുക ,എല്ലാവര്ക്കും പരീക്ഷണം ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരീക്ഷണ മേള
സംഘടിപ്പിച്ചത് .എല്ലാ ക്ലാസ്സ് അധ്യാപകരും നേതൃതം നല്‍കി .