Sunday, 12 June 2016

എന്റെ കുട്ടിയോടൊപ്പം

എന്റെ  കുട്ടിയോടൊപ്പം .നോട്ട് ബുക്ക്‌   വിലയിരുത്തുന്നു

Friday, 10 June 2016

സൗജന്യ യൂണിഫോം വിതരണം

സൗജന്യ  യൂണിഫോം   വിതരണം :;  ജി.എൽ  പി എസ്  പെരുപരമ്പിൽ   സൗജന്യ  യൂണിഫോം
വിതരണം   പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ പി.പി ബിജോയ്‌  ഉദ്ഘാടനം  ചെയ്തു .വാർഡ്‌  മെമ്പർ  ശ്രിമതി എം കെ  ഭവാ നിയമ്മ  അധ്യക്ഷത  വഹിച്ചു. പ്രധാനാധ്യാപിക പി.പി സരസ്വതി ,സി ആർ  സി  കോ ഡി നെറ്റർ  സുമയ്യ ടീച്ചർ , കെ.കെ. രാജേഷ്‌  എന്നിവർ  നേതൃത്തം  നല്കി .






Monday, 6 June 2016

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം





പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം ::ജി എൽ  പി എസ്  പെരുമ്പരംബിൽ വിവിധ പരിപാടികളോ ടെ
പരിസ്ഥിതി  ദിനം ആഘോഷിച്ചു .








Thursday, 2 June 2016

praveshanolsavm





പ്രവേശനോത്സവം





പ്രവേശനോത്സവം ഉദ് ഘാടനം വാർഡ്‌ മെമ്പർ എംകെ ഭവാനിയമ്മ നിർവഹിച്ചു കിറ്റ്‌ വിതരണം ,ബാഡ് ജ്  ,മധുര പലഹാരം എന്നിവയ്ക്ക് പുറമേ അക്ഷരദീപം തെളിയിക്കൽ  കലാപരിപാടികൾ കൊരി യോഗ്രാഫി എന്നിവയും നടത്തി .ചെണ്ടമേളം ഘോഷയാത്രയ്ക് ഉണ്ടായിരുന്നു .








ടം 

Wednesday, 4 May 2016

കോർണർ പി.ടി.എ

അവധിക്കാലം   അധ്യാപകരും കുട്ടികളും രക്ഷിതാക്കളും   ഒത്തുചേർന്നു .കോർണർ  പി.ടി.എ   യുടെ   ഭാഗമായി   അവധി കാലത്ത് അവർ വീണ്ടും  ഒത്തു ചേർന്നു .കുട്ടികൾ  പരിപാടികൾ അവതരിപ്പിച്ചു .പ്രവർത്തനങ്ങൾ   അവലോകനം  ചെയ്തു .സരസ്വതി ടീച്ചർ ,പ്രിയ ടീച്ചർ   നേതൃത്തം  നൽകി .