Thursday, 1 October 2015

ganitha lab

ജി .എൽപി.എസ്   പെരുംപരമ്പി ന്റെ   ഗണിത ലാബ്‌   tangram  models










vayojanadinacharanm

ജി.എൽ പി.എസ്  പെരുംപരമ്പിൽ  വയോജന ദിനാചരണം
ആഘോഷിച്ചു .വിദ്യാലയത്തിലെ കുട്ടികളുടെ കൂടെ   താമസിക്കുന്ന വയോജകരെയാണ്   ആദരിച്ചത് .16 പേര് സൗഹൃദ സംഗമത്തിനായി എത്തിച്ചേർന്നു .പൂച്ചെണ്ടുകൾ  നല്കി  സ്വീകരിച്ചു .ഉപഹാര സമർപ്പണം   നടത്തി .പി.ടി.എ ,എം ടി എ  എസ് എം സി  ക്ലബ്‌ ഭാരവാഹികൾ ,നാട്ടുകാർ  എന്നിവർ സഹകരിച്ചു .



പാട്ട്   അവതരിപ്പിക്കുന്നു





Saturday, 26 September 2015

pambum koniyum parichayappetunnaonnamclassukari



ഒന്നംക്ലാസ്സുകാരി   പാമ്പും  കോണിയും   പരിചയപ്പെടുന്നു.

Wednesday, 23 September 2015

book binding parisheelanm

ജി എൽ .പി.എസ്  പെരുംപരമ്പിൽ  ബുക്ക്‌ ബൈൻ റ്റിങ്ങ്   പരിശീലനം മൂന്ന് ,നാല് ക്ലാസ്സുകളിലെ   കുട്ടികൾ .പ്രധാനാധ്യാപിക ,പി.പി.സരസ്വതി,പ്രിയ,നീന എന്നിവർ   നേതൃത്തം   നല്കി .











Friday, 18 September 2015

field trip

ജി എൽ .പി എസ്   പെരുംപരമ്പ   രണ്ടാം ക്ലാസ്സിലെ  കുട്ടികൾ  പഠ ന പ്രവർത്തനത്തിന്റെ ഭാഗമായി    കെട്ടിടനിർ മ്മാണം   സന്ദർശിക്കുന്നു .പി.പി.  സരസ്വതി,രാജശ്രീ എന്നിവർ   നേതൃത്തം   നല്കി .