Wednesday, 28 December 2016
Friday, 23 December 2016
Thursday, 22 December 2016
Wednesday, 21 December 2016
അറബിക് ദിനാചരണം
ജി/എല്‍.പി.എസ് പെരുംപരമ്പ അറബിക് ദിനാ ചരണത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികളുടെയും രചനകള്‍ ഉള്‍പ്പെടുത്തിയ മാഗസിന്‍ അനൂര്‍ പ്രകാശനം ചെയ്തു .മുന്‍ പ്രധാനാധ്യാപകന്‍ ടി.പി. മാധവന്‍ മാസ്റ്റര്‍ .കെ.എം. പരമേശ്വരന്‍ മാസ്റ്റര്‍ , പി.ടി എ പ്രസിഡണ്ട് നിമിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ടി എ ഫാസില ടീച്ചര്‍ നേതൃത്ത്വം നല്‍കി .
Monday, 5 December 2016
Wednesday, 23 November 2016
Monday, 21 November 2016
പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപികരണം
പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപികരണം
ജി .എല്‍.പി.പെരുംപരംബയില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപികരണം
നടന്നു .പ്രസിഡന്റ് ശ്രീ കെ.എം. പരമേശ്വരന്‍ മാസ്റ്റര്‍ ,സെക്രടറി ആര്‍ രാജേഷ് മാസ്റ്റര്‍ ,ട്രെഷര്‍ ടി.പി.മാധവന്‍ മാസ്റ്റര്‍ . ആയി തെരഞ്ഞെടുത്തു.
ജി .എല്‍.പി.പെരുംപരംബയില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപികരണം
നടന്നു .പ്രസിഡന്റ് ശ്രീ കെ.എം. പരമേശ്വരന്‍ മാസ്റ്റര്‍ ,സെക്രടറി ആര്‍ രാജേഷ് മാസ്റ്റര്‍ ,ട്രെഷര്‍ ടി.പി.മാധവന്‍ മാസ്റ്റര്‍ . ആയി തെരഞ്ഞെടുത്തു.
Wednesday, 17 August 2016
Monday, 15 August 2016
സ്വതന്ത്ര്യദിനാഘോഷം
സ്വതന്ത്ര്യദിനാഘോഷം ജി എല്‍.പി.എസ് പെരുംപരമ്പ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാനാധ്യാപിക പി.പി.സരസ്വതി പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ എം.കെ ഭാവനിയമ്മ സന്ദേശം നല്‍കി.വര്‍ണ്ണ ശബളമായ ഘോഷയാത്ര
മാര്‍ച്ച് പാസ്റ്റ് ,പ്രസംഗ മത്സരം ,പ്രച്ചന്വേഷ മത്സരം പതിപ്പ് നിമാണം എന്നിവ നടത്തി. തുടര്‍ന്ന്‍ രക്ഷിതാക്കളുടെ വക പയസവിതരണം ഉണ്ടായി .
കലാപരിപാടികള്‍
സ്വാതന്ത്ര്യദിനം സ്കൂള്‍ സൗന്ദര്യവല്‍ക്കരണം പൂച്ചെടി നല്‍കല്‍ ഉദ്ഘാടനം എം കെ ഭാവനിയമ്മ നിര്‍വഹിക്കുന്നു.
പതിപ്പ് പ്രദര്‍ശനം
ദേശീയ നേതാക്കളായി അഭിനയിക്കള്‍

Subscribe to:
Posts (Atom)