
ചിങ്ങം ഒന്ന് കര്‍ഷകദിനം
ജി.എല്‍.പി.എസ് പെരുംപരമ്പ ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിച്ചു .എടപ്പാള്‍ കാര്‍ഷിക കര്‍മ്മ സേന ടെക് നീ ഷ്യന്‍ യന്ത്ര വല്‍കരണ കൃഷി യെ കുറിച്ച് ക്ലാസ്സ് എടുത്തു .കൃഷി രീതികള്‍ ,ജൈവ കൃഷി യുടെ പ്രാധാന്യം എനിവയെ കുറിച്ച് കുട്ടികളുമായി അഭിമുഖം നടത്തി .
No comments:
Post a Comment