വായനാവാരം ഗ്രന്ഥശാല സന്ദർശനം
ജി എൽ പി എസ് പെരുമ്പറമ്പ വായനാവാരത്തോടനുബന്ധിച്ച് ഗ്രന്ഥ ശാലാ സന്ദ് ർശനം നടത്തി .നാലാം ക്ലാസ്സുകാർ യസ്‌പൊ ക്ലബ് പൊറൂക്കരയും മൂന്നാം ക്ലാസ്സുകാർ കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാലയും സന്ദർശിച്ചത് . ധാരാളം പുസ്തക ങ്ങൾ പരിചയപ്പെട്ടു .
സൗജന്യ യൂണിഫോം വിതരണം :; ജി.എൽ പി എസ് പെരുപരമ്പിൽ സൗജന്യ യൂണിഫോം
വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി ബിജോയ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രിമതി എം കെ ഭവാ നിയമ്മ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.പി സരസ്വതി ,സി ആർ സി കോ ഡി നെറ്റർ സുമയ്യ ടീച്ചർ , കെ.കെ. രാജേഷ് എന്നിവർ നേതൃത്തം നല്കി .
പ്രവേശനോത്സവം ഉദ് ഘാടനം വാർഡ് മെമ്പർ എംകെ ഭവാനിയമ്മ നിർവഹിച്ചു കിറ്റ് വിതരണം ,ബാഡ് ജ് ,മധുര പലഹാരം എന്നിവയ്ക്ക് പുറമേ അക്ഷരദീപം തെളിയിക്കൽ കലാപരിപാടികൾ കൊരി യോഗ്രാഫി എന്നിവയും നടത്തി .ചെണ്ടമേളം ഘോഷയാത്രയ്ക് ഉണ്ടായിരുന്നു .