Thursday, 23 June 2016

വായനാവാരം ഗ്രന്ഥശാല സന്ദർശനം

വായനാവാരം ഗ്രന്ഥശാല   സന്ദർശനം
ജി എൽ പി എസ്   പെരുമ്പറമ്പ   വായനാവാരത്തോടനുബന്ധിച്ച്  ഗ്രന്ഥ ശാലാ   സന്ദ് ർശനം  നടത്തി .നാലാം ക്ലാസ്സുകാർ   യസ്‌പൊ ക്ലബ്  പൊറൂക്കരയും  മൂന്നാം ക്ലാസ്സുകാർ കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാലയും  സന്ദർശിച്ചത് . ധാരാളം   പുസ്തക ങ്ങൾ   പരിചയപ്പെട്ടു .

No comments:

Post a Comment