Tuesday, 28 June 2016

കുട്ടിയോടോപ്പം      കുട്ടിയുടെ പഠന  പ്രവർത്തനം  നിരീക്ഷിക്കുന്നു .

Monday, 27 June 2016

വായനാവാരം സമാപനം

വായനാവാരം  സമാപനം   ജി.എൽ.പി.എസ്  പെരുമ്പറമ്പ  വായനാ വാരം  സമാപനം   വാർഡ് മെമ്പർ  എം. കെ ഭവാനിയമ്മ  ഉദ്ഘാ ടനം  ചെയ്തു .


Thursday, 23 June 2016

വായനാവാരം ഗ്രന്ഥശാല സന്ദർശനം

വായനാവാരം ഗ്രന്ഥശാല   സന്ദർശനം
ജി എൽ പി എസ്   പെരുമ്പറമ്പ   വായനാവാരത്തോടനുബന്ധിച്ച്  ഗ്രന്ഥ ശാലാ   സന്ദ് ർശനം  നടത്തി .നാലാം ക്ലാസ്സുകാർ   യസ്‌പൊ ക്ലബ്  പൊറൂക്കരയും  മൂന്നാം ക്ലാസ്സുകാർ കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥശാലയും  സന്ദർശിച്ചത് . ധാരാളം   പുസ്തക ങ്ങൾ   പരിചയപ്പെട്ടു .

Tuesday, 21 June 2016

വായനാദിനം ഉദ്ഘടാനം

വായനാദിനം  ഉദ്ഘടാനം   ഡയറ്റ്   സീനിയർ ലക്ചർ (rtd )സി .സുബ്രഹ്‌മണ്യൻ  മാസ്റ്റർ   നിർവഹിച്ചു

Monday, 20 June 2016

വായനാവാരം

വായനാവാരം     കുട്ടികൾ  ശേഖരിച്ച   വായനാ സാമഗ്രികളുമായി



അസംബ്ലിയിൽ  വായനാസാമഗ്രി കൾ   പരിയച്പ്പെടുന്നു






Saturday, 18 June 2016