Friday, 31 July 2015

സ്കൂള്‍ലീഡര്‍ തെരഞ്ഞെടുപ്പ്ഫല പ്രഖ്യാപനം നടത്തി

ജി .എൽ .പി എസ്   പെരുംപരമ്പ യിൽ   സ്കൂൾ ലീഡർ  തെര ഞ്ഞെ ടു പ്പ്  നടത്തി പ്രധാനാധ്യാപിക സരസ്വതി പി.പി..നീന ,പ്രിയ  എന്നിവർ  നേതൃത്തം   നല്കി .സ്കൂൾ ലീഡർ ആയി അർഷിദ   സത്യപ്രതി ജ് ഞ   ചെയ്യുന്നു .















ബാല സഭ ഉദ്ഘാടനം librariyilekku pusthakm sambhavana nalkunnu

ജി,എൽ .പി .എസ്  പെരും മ്പരമ്പിലെ   ഈ  വർഷത്തെ  ബാലസഭ   ഉദ്ഘാടനം ശ്രി .കെ .എം .പരമേശ്വരൻ  മാസ്റ്റർ   നിർവഹിക്കുന്നു .പ്രധാനാധ്യാപിക പി.പി.സരസ്വതി ,സ്വാഗതവും ടി.എ   ഫാസില നന്ദിയും പറഞ്ഞു .തുടർന്നു   കുട്ടികളുടെ കലാപരിപാടികൾ  നടന്നു.











Add caption




ക്ലാസ്സ്‌തല പ്രവര്‍ത്തനങ്ങള്‍

മൂന്നാം ക്ലാസ്സ്‌ തല പ്രവർ ത്തനങ്ങൾ 









സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്





Tuesday, 21 July 2015

ചാന്ദ്ര ദിന പ്രദര്‍ശനം




ചാന്ദ്രദിനപതിപ്പ്കുട്ടികള്‍ക്ക്പരിചയപ്പെടുത്തി


വിത്ത് വിതരണം

chandradinm aaghoshichchu .

ജി എൽ  പി എസ്  പെരും മ്പരമ്പിൽ   ചാന്ദ്രദിനം   വിവിധ   പരിപാടികളോടെ ആഘോഷിച്ചു .ചിത്ര പ്രദർ ശനം ,ക്വിസ്  മത്സരം ,പതിപ്പ് നിർമ്മാണം   എന്നിവ നടത്തി. പ്രധാനാധ്യാപിക  പി.പി.സരസ്വതി ,നീന ,പ്രിയ ,ജിനിത എന്നിവര്  നേതൃത്തം  നല്കി .




Monday, 20 July 2015

വിത്ത് വിതരണം നടത്തി


വിത്ത്  വിതരണം :; ജി എൽ  പി എസ്  പെരും മ്പരമ്പിൽ   കൃഷിഭവനിൽ   നിന്നു   ലഭിച്ച 
വിത്തുകൾ വിതരണം   നടത്തി .പ്രധാനാധ്യാപിക പി.പി.സരസ്വതി   ,രമാ ദേവി ,ഫാസില പ്രിയ  എന്നിവർ നേതൃത്തം  നല്കി .    



















Thursday, 16 July 2015

പച്ചക്കറികൃഷി padanapravarththanm std 3


ജി .എൽ  പി എസ്   പെരുംമ്പരമ്പ മൂന്നാം   ക്ലാസ്സിലെ   കുട്ടികൾ   പഠ ന പ്രവർത്തനത്തിന്റെ ഭാ                                  ഗമായി പച്ചക്കറി  കൃഷിക്ക്  തുടക്കം .    പ്രധാനാധ്യാപിക   പി.പി.സരസ്വതി ,പ്രിയ   മൂന്നാം ക്ലാസ്സിലെ കുട്ടികൾ   എന്നിവർ   നേതൃത്തം   നല്കി .