Wednesday 1 July 2015

PTA GENARAL BODY

ജി.എൽ .പി.എസ്  പെരുംപരമ്പ   പി.ടി.എ   ജനറൽ ബോഡി യോഗം വാർഡ്‌  മെമ്പർ  എം കെ ഭാവനിയമ്മ   ഉദ് ഘാടനം ചെയ്തു .പ്രധാനാധ്യാപിക പി.പി.സരസ്വതി സ്വാഗതവും പി.ടി.എ  പ്രസിഡണ്ട്‌ കെ കെ രാജേഷ്‌ അധ്യക്ഷത വഹിച്ചു .പി.ടി.എ  പ്രസിഡണ്ട്‌ ആയി കെ.കെ.രാജേഷും എസ് എം സി ചെയർമാൻ  റഹ്മത്ത് , തെര ഞ്ഞെ ടുത്തു .

No comments:

Post a Comment