Wednesday 1 July 2015

unifom vitharanm

ജി എൽ .പി.എസ് പെരുംപരമ്പിൽ സൗജന്യ യൂണിഫോം വിതരണം ഉദ് ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി  എൻ ,ഷീജ നിർവഹിച്ചു .വൈസ് പ്രസിഡണ്ട്‌ വി.കെ.എൻ  ഷാഫി അധ്യ ക്ഷത   വഹിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി സ്വാഗതവും പി.ടി.എ  പ്രസിഡണ്ട്‌ കെ.കെ.രാജേഷ്‌ ,crc ട്രിനെർ സുമയ്യ ടീച്ചർ ,രമാ ദേവി ,ടി.എ  ഫാസില എന്നിവർ ആശം സകൾ  നേർന്നു .



No comments:

Post a Comment