എടപ്പാൾ ഉപജില്ലാതലം റിപ്പബ്ലിക് ദിനാഘോഷം ജി എൽ പി.എസ് പെരുമ്പരംബിൽ നടന്നു.ഉപജില്ലാ ഓഫിസർ സൈദാബി ടീച്ചർ ,ബി.പി.ഒ. നാസർ മാഷ് ,സുമയ്യ ടീച്ചർ ,വാർഡ് മെമ്പർ ,എം കെ ഭാവനിയമ്മ ,ശ്രീജേഷ് ,പി.ടി.എ ,എം ടി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു .പൊതുയോഗം എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.പി.ബിജോയ് ഉദ് ഘാടനം ചെയ്തു .എം.കെ ഭാവനിയമ്മ അധ്യക്ഷത വഹിച്ചു കുട്ടികളുടെ പത്രം ഉപജില്ല ഓഫി സർ പ്രകാസനം ചെയ്തു.തുടർന്നു കുട്ടികളുടെ പ്രസംഗം ,ദേശഭക്തിഗാനാലാപനം എന്നിവ നടന്നു.
Tuesday, 26 January 2016
Monday, 4 January 2016
ganithashilpashala crc edappal
സി .ആർ .സി എടപ്പാ ളിന്റെ നേതൃത്ത്വത്തിൽ ഗണിത ശില്പശാല ജി.എൽ .പി എസ് പെരും പറമ്പിൽ വെച്ച് നടന്നു .പി.പി.സരസ്വതി ടീച്ചർ ,സുമയ്യ ടീച്ചർ എന്നിവർ നേതൃത്തം നല്കി .വാർഡ് മെമ്പർ എം കെ ഭാവനിയമ്മ ഉദ്ഘാ ടനം ചെയ്തു .ബി..പി. ഒ നാസർ മാഷ് ആശംസകൾ നേർന്നു .കിറ്റ് ഉദ്ഘാടനം ഉപജില്ലാ ഓഫി സർ സൈദാബി ടീച്ചർ നിർവഹിച്ചു .11 എൽ പി സ്കൂളിൽ നിന്ന് 40 ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു .
Subscribe to:
Posts (Atom)