Monday 4 January 2016

ganithashilpashala crc edappal

സി .ആർ .സി  എടപ്പാ ളിന്റെ   നേതൃത്ത്വത്തിൽ  ഗണിത ശില്പശാല   ജി.എൽ .പി എസ്  പെരും പറമ്പിൽ   വെച്ച്  നടന്നു .പി.പി.സരസ്വതി ടീച്ചർ ,സുമയ്യ ടീച്ചർ  എന്നിവർ  നേതൃത്തം  നല്കി .വാർഡ്‌  മെമ്പർ എം കെ ഭാവനിയമ്മ  ഉദ്ഘാ ടനം   ചെയ്തു .ബി..പി. ഒ  നാസർ  മാഷ്  ആശംസകൾ  നേർന്നു .കിറ്റ്‌  ഉദ്ഘാടനം   ഉപജില്ലാ ഓഫി സർ   സൈദാബി   ടീച്ചർ  നിർവഹിച്ചു .11  എൽ  പി സ്കൂളിൽ നിന്ന് 40 ഓളം പേർ           ശില്പശാലയിൽ   പങ്കെടുത്തു .












No comments:

Post a Comment