Tuesday, 26 January 2016

എടപ്പാൾ  ഉപജില്ലാതലം  റിപ്പബ്ലിക് ദിനാഘോഷം ജി എൽ പി.എസ്  പെരുമ്പരംബിൽ   നടന്നു.ഉപജില്ലാ ഓഫിസർ സൈദാബി   ടീച്ചർ   ,ബി.പി.ഒ. നാസർ മാഷ് ,സുമയ്യ  ടീച്ചർ ,വാർഡ്‌  മെമ്പർ ,എം കെ ഭാവനിയമ്മ ,ശ്രീജേഷ് ,പി.ടി.എ ,എം ടി എ  അംഗങ്ങൾ  രക്ഷിതാക്കൾ  എന്നിവർ  പങ്കെടുത്തു .പൊതുയോഗം  എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ പി.പി.ബിജോയ്‌ ഉദ് ഘാടനം  ചെയ്തു .എം.കെ ഭാവനിയമ്മ  അധ്യക്ഷത വഹിച്ചു കുട്ടികളുടെ പത്രം   ഉപജില്ല   ഓഫി സർ   പ്രകാസനം  ചെയ്തു.തുടർന്നു  കുട്ടികളുടെ പ്രസംഗം ,ദേശഭക്തിഗാനാലാപനം   എന്നിവ  നടന്നു.




No comments:

Post a Comment