Tuesday 5 April 2016

കോർണർ പി.ടി.എ

ജി.എൽ .പി.എസ് . പെരുംപരമ്പ   :  അവധി കാലം   കുട്ടികളും  രക്ഷിതാക്കളുമായി ചെലവഴിക്കുന്നതിനായി  അധ്യാപകർ  ഒത്തുകൂടി .കോർണർ  പി.ടി.എ   ക്ക് തുടക്കം .പ്രധാനാധ്യാപിക പി.പി. സരസ്വതി ,ബി.ആർ .സി  കോർഡിനേറ്റർ  സുമയ്യ ടീച്ചർ ,കെ രമാദേവി ,ടി.എ  ഫാസില  എന്നിവർ  നേതൃത്തം നല്കി. കുണ്ടയാർ ക്ലബ്‌ പരിസരത്ത് ചേർന്ന യോഗത്തിൽ 35  പേർ  പങ്കെടുത്തു .കുട്ടികൾ കലാപരിപാടികൾ  അവതരിപ്പിച്ചു .





No comments:

Post a Comment