Thursday 14 April 2016

കോർണർ പി.ടി.എ

ജി.എൽ പി.എസ്   പെരുമ്പരംബ   കോർണർ പി.ടി.എ     തുടരുന്നു അവധിക്കാലം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്നു .ഏ പ്രിൽ  മാസത്തെ  പ്രവർത്തനങ്ങൾ അഞ്ചു ഭാഗങ്ങളിലായി   നടന്നു അവധിക്കാല പ്രവർത്തങ്ങൾ  ,കുട്ടികളുടെ  കലാപരിപാടികൾ ,തൊപ്പി നിർമ്മാണം ,എന്നിവ നടന്നു പ്രധാനാധ്യാപിക പി.പി.സരസ്വതി ,കെ രമാദേവി പ്രിയ ,എസ്  എം സി  ചെയർമാൻ  റഹ്മത്ത് ,അരുണ പ്രജിത  എന്നിവർ  നേതൃത്തം നല്കി.മുപ്പതോളം പേർ  പങ്കെ ടുത്തു .ma ngatoor  madrassayil
അവധിക്കാല പ്രവർത്തനം   ചർച്ച 



തൊപ്പി നിർമ്മാണം

കലാപരിപാടികൾ


No comments:

Post a Comment