Thursday 4 August 2016

സ്കൂള്‍ തല പദ്ധതി ഉദ്ഘാടനം

സ്കൂള്‍ തല  പദ്ധതി  സ്ററ്പ്സ് 2 0 1 6  എടപ്പാള്‍  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌ ശ്രീ  പി.പി.ബിജോയ്‌  ഉദ്ഘാടനം  ചെയ്തു .പ്രധാനാധ്യാപിക
പി.പി. സരസ്വതി,സി .നിമിത,ടി പി മാധവന്‍  മാഷ് ,കെ എം  പരമേശ്വരന്‍  മാസ്റ്റര്‍  സി,ആര്‍, സി  കോര്‍ ഡിനേറ്റര്‍   സുമയ്യ ടീച്ചര്‍ ,രാജശ്രീ ടീച്ചര്‍  എന്നിവര്‍ 
പ്രസംഗിച്ചു .എസ് ആര്‍ ജി  കണ്‍ വീ നേര്‍  ഫാസില ടീച്ചര്‍  പദ്ധതി  വിശദികരിച്ചു .


ജൂലൈ  മാസത്തെ   കുട്ടികളുടെ  പത്രം  പ്രകാശനം





 പിറന്നാള്‍  സമ്മാനം   സ്കൂള്‍  ലൈബ്രറി യിലേക്ക്   ശ്രീലക്ഷ്മി  പുസ്തകം
സംഭാവന  ചെയ്യുന്നു




No comments:

Post a Comment