Thursday, 27 August 2015
Friday, 21 August 2015
Thursday, 20 August 2015
Monday, 17 August 2015
chi ngam 1 karshakadinm aacharichu
ജി എൽ പി. എസ് പെരുംപരമ്പിൽ ചിങ്ങം ഒന്ന് കർഷകദിനാചരണം നടത്തി .യുവകർഷകൻ കെ.പി സുനിൽ പി.ടി.എ അംഗം പൊന്നാട അണിയിച്ചു ആദരിച്ചു .പ്രധാനാധ്യാപിക സരസ്വതി പി.പി ,നീന ,ഫാസില, പ്രിയ എന്നിവർ നേതൃത്തം നല്കി . കുട്ടികളുമായി അഭിമുഖം നടത്തി .പതിപ്പ് പ്രകാശനം സ്കൂളിലേക്ക് കൊന്ന ,അത്തി എന്നിവയുടെ തൈകൾ സുനിൽ സംഭാവന നല്കി .
ചെടി സംഭാവന ചെയ്യുന്നു
അഭിമുഖം നടത്തുന്നു
പതിപ്പ് പ്രകാശനം
ചെടി സംഭാവന ചെയ്യുന്നു
അഭിമുഖം നടത്തുന്നു
Saturday, 15 August 2015
independance day celebration
ജി എൽ പി പെരുമ്പരമ്പിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .പ്രധാനാധ്യാപിക പി.പി.സരസ്വതി പതാക ഉയർത്തി.പി.ടി എ പ്രസിഡണ്ട് സന്ദേശം നല്കി .റാലിക്ക് ശേഷം നടന്ന യോഗം മെമ്പർ എം കെ ഭാവനിയമ്മ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു .പതിപ്പ് പ്രകാശനം ,സമ്മാനവിതരണം എന്നിവ നടത്തി .
Subscribe to:
Posts (Atom)