Thursday 13 August 2015

ഗണിതക്ലബ്ബ്ഉദ്ഘാടനംബി.പി.ഓ നാസര്‍ സര്‍നിര്‍വഹിച്ചു.


ജി എൽ പി എസ്  പെരുംപരമ്പിൽ   ഗണിതക്ലബ്‌   ഉദ്ഘാടനം എടപ്പാൾ ബി.പി.ഒ   വി.കെ നാസർ മാഷ്   നിർവഹിച്ചു .ഗണിതം കളികളിലൂടെ ചെയ്തു കുട്ടികളിൽ   താല്പര്യം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം പ്രധാനാധ്യാപിക പി.പി.സരസ്വതി നീന ഇ വി ,പ്രിയ ,ടി.എ  ഫാസില എന്നിവർ നേതൃത്തം നല്കി 



.പി.











No comments:

Post a Comment