Monday 10 August 2015

health club udghatanm

ജി എൽ .പി.എസ്  പെരുമ്പരമ്പിൽ ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനം   ശ്രീമതി രാധാരാജ്   നിർ വഹിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി ,പ്രിയ  എന്നിവർ   നേതൃത്തം  നല്കി .വ്യക്തി ശുചിത്വം ,രോഗങൾ ,പ്രതിരോധം  മാർഗ ങ്ങ ൾ  എന്നിവയെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.


No comments:

Post a Comment