Wednesday 12 August 2015

ക്ലാസ്സ്‌ പി.ടി. എ നടത്തി.

   
കുട്ടികൾക്കൊപ്പംരക്ഷിതാക്കളും ക്ലാസ്സിൽ പഠി പ്പിക്കുന്നത്  കാണാനും  അറിയുവാനുംഒപ്പം കുഞ്ഞുങ്ങളുടെ   കഴിവുകൾ   ആസ്വദിക്കാനും   സി .പി.ടി.എ  യിൽ   അമ്മമാർ .ജി.എൽ പി.എസ് പെരുമ്പരമ്പിൽ   ഈ  വർഷത്തെ   രണ്ടാമത്തെ cpta യോഗത്തിലാണ് ഇത്തരത്തിലുള്ള  സൗകര്യം  ഒരുക്കിയത് .പഠനപുരോഗതി ,നോട്ട് ബുക്ക്‌  എന്നിവ വിലയിരുത്തി .അര മണിക്കൂർ  ക്ലാസ്സ്‌   കുട്ടികളുടെ പ്രശ്നം മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക്   സാധിച്ചു .റോൾ പ്ലേ ,കവിതാലാപനം , വായന 
 എന്നിവ നടത്തി .തുടർന്നു അടുത്ത മാസത്തെ പ്രവർത്തനങ്ങൾ   പരിചയപ്പെടുത്തി .







  







No comments:

Post a Comment