Saturday 15 August 2015

independance day celebration

ജി എൽ   പി പെരുമ്പരമ്പിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ   ആഘോഷിച്ചു .പ്രധാനാധ്യാപിക  പി.പി.സരസ്വതി പതാക ഉയർത്തി.പി.ടി എ പ്രസിഡണ്ട്‌ സന്ദേശം നല്കി .റാലിക്ക് ശേഷം നടന്ന യോഗം മെമ്പർ എം കെ ഭാവനിയമ്മ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡണ്ട്‌ അധ്യക്ഷത വഹിച്ചു .പതിപ്പ് പ്രകാശനം ,സമ്മാനവിതരണം എന്നിവ നടത്തി .












No comments:

Post a Comment