Monday 17 August 2015

chi ngam 1 karshakadinm aacharichu

ജി എൽ പി. എസ്   പെരുംപരമ്പിൽ   ചിങ്ങം  ഒന്ന് കർഷകദിനാചരണം   നടത്തി .യുവകർഷകൻ   കെ.പി സുനിൽ   പി.ടി.എ   അംഗം  പൊന്നാട   അണിയിച്ചു   ആദരിച്ചു .പ്രധാനാധ്യാപിക   സരസ്വതി പി.പി ,നീന ,ഫാസില, പ്രിയ  എന്നിവർ   നേതൃത്തം നല്കി . കുട്ടികളുമായി   അഭിമുഖം  നടത്തി .പതിപ്പ് പ്രകാശനം  സ്കൂളിലേക്ക്   കൊന്ന ,അത്തി എന്നിവയുടെ   തൈകൾ   സുനിൽ   സംഭാവന  നല്കി .

പതിപ്പ് പ്രകാശനം 

ചെടി സംഭാവന   ചെയ്യുന്നു

അഭിമുഖം നടത്തുന്നു

No comments:

Post a Comment